കോഴിക്കോട് ഭർത്താവ് കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച യുവതി മരിച്ചു

കോഴിക്കോട് ഭർത്താവ് കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച യുവതി മരിച്ചു. കോഴിക്കോട് കുണ്ടുപറമ്പ് സ്വദേശിനിയായ സലീന എന്ന യുവതിയാണ് മരിച്ചത്.

മൂന്ന് ദിവസം മുൻപാണ് ലോഡ്ജിൽ വച്ച് ഭർത്താവ് യുവതിയുടെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചത്.

ഭർത്താവ് അഷ്റഫ് നേരത്തെ അറസ്റ്റിലായിരുന്നു. ഇയാള്ക്കെതിരെ കസബ പൊലീസ് കൊലപാതകത്തിന് കേസ് എടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News