എറണാകുളം കടമറ്റത്ത് സിനിമ ഷൂട്ടിംഗ് സെറ്റ് തീ വച്ച് നശിപ്പിച്ചു

സിനിമ ഷൂട്ടിംഗ് സെറ്റ് തീവച്ചു നശിപ്പിച്ചു. എറണാകുളം കടമറ്റത്ത് ആണ് സംഭവം. യുവസിനിമാ പ്രവർത്തകരുടെ സെറ്റാണ് തീവെച്ച് നശിപ്പിച്ചത്.

എൽദോ ജോർജ് സംവിധാനം ചെയ്യുന്ന മരണവീട്ടിലെ തൂണ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റ് ആണ് തീവച്ചു നശിപ്പിച്ചത്. അങ്കമാലി ഡയറീസ് ഫ്രെയിം ഡിറ്റോ ആയിരുന്നു സിനിമയിലെ നായകകഥാപാത്രം.

സംഭവത്തിൽ പുത്തൻകുരിശ് പോലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News