ഇന്ന് ചുവന്ന പുസ്തകങ്ങളുടെ ദിനം; കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചതും ഇതേ ദിവസം

ഇന്ന് ചുവന്ന പുസ്തകങ്ങളുടെ ദിനം. ചുവന്ന പുസ്തകങ്ങളുടെ ദിവസം ഈമാസം 21നു രാജ്യത്തും വിപുലമായി ആഘോഷിക്കും.

ഓരോരുത്തര്‍ക്കും അവര്‍ക്ക് പ്രിയപ്പെട്ട ചുവന്ന പുസ്തകങ്ങളെക്കുറിച്ച് Red Books Day എന്ന ഹാഷ്ടാഗില്‍ സാമൂഹ്യമാധ്യമങ്ങളില്‍ കുറിപ്പെഴുതാം.

1848ല്‍ ഇതേ ദിവസമാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചത്. ഇടതുപക്ഷ ഗ്രൂപ്പുകള്‍, ഇന്റര്‍നാഷണല്‍ പീപ്പിള്‍സ് അസംബ്ലി, ഇടത് പ്രസാധകരുടെ അന്താരാഷ്ട്രവേദി എന്നിവ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. പതിനാല് മുതല്‍ ഒരാഴ്ച സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണം നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News