ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; പുരുഷ വിഭാഗം കിരീടം നൊവാക് ജോക്കോവിച്ചിനും വനിത വിഭാഗം കിരീടം നവോമി ഒസാകയ്ക്കും

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ വിഭാഗം കിരീടം സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ചിനും വനിത വിഭാഗം കിരീടം ജപ്പാനീസ് താരം നവോമി ഒസാകയ്ക്കും.

ജോക്കോവിച്ച് റഷ്യയുടെ ഡാനില്‍ മെദ്വദേവിനെയും ഒസാക അമേരിക്കയുടെ ജെന്നിഫിര്‍ ബ്രാഡിയെയുമാണ് തോല്‍പ്പിച്ചത്. ജോക്കോവിച്ചിന്‍റെ 18 ആമത്തെയും ഒസാക്കയുടെ 4ആമത്തെയും കിരീട നേട്ടമാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News