കുവൈത്തില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

കുവൈത്തില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. കോട്ടയം കൊല്ലാട് കൊച്ചിക്കുന്നേല്‍ കുടുബാംഗമായ ജയ് പോള്‍ ആണ് മരിച്ചത്.

ഏതാനും ദിവസങ്ങളായി കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

കുവൈറ്റ്‌ ഹെയ്‌സ്‌ക്കോ കമ്പിനിയിലെ ജീവനക്കാരനായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News