നേര്യമംഗലം ആനക്കൊമ്പ് കേസ് ; രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍

ഇടുക്കി, നേര്യമംഗലം ആനക്കൊമ്പ് കേസില്‍ രണ്ട് പ്രതികളെ കൂടി വനപാലകര്‍ അറസ്റ്റ് ചെയ്തു. കോതമംഗലം മാമലക്കണ്ടം സ്വദേശികളായ സുപ്രന്‍, സജീവ് എന്നിവരാണ് പിടിയിലായത് .

ആനക്കൊമ്പുകളുമായി കഴിഞ്ഞ ദിവസം പിടിയിലായ അടിമാലി ഇരുമ്പുപാലം സ്വദേശികളായ സനോജ് , സുനില്‍, ബിജു എന്നിവര്‍ നല്‍കിയ
മൊഴിയെ തുടര്‍ന്നാണ് ഇവര്‍ പിടിയിലായത്.

കൊമ്പ് കണ്ടെടുത്ത സംഭവത്തില്‍ ആനയുടെ ജഡം കണ്ടെത്താനുള്ള ശ്രമത്തിലാണ് വനപാലക സംഘം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News