സേവാ ഭാരതിയുടെ ആംബുലൻസിൽ ഒളിപ്പിച്ച തോക്ക് പോലീസ് പിടിച്ചെടുത്തു

വടക്കൻ പറവൂരിൽ സേവാ ഭാരതിയുടെ ആംബുലൻസിൽ ഒളിപ്പിച്ച തോക്ക് പോലീസ് പിടിച്ചെടുത്തു. ആംബുലൻസ് ഡ്രൈവറായ സേവാ ഭാരതി പ്രവർത്തകൻ മിഥുൻറെതാണ് തോക്ക്.

ഇയാൾക്കൊപ്പം തോക്ക് വാങ്ങാനെത്തിയ ശങ്കറിനെയും പോലീസ് അറസ്റ്റ്‌ ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News