നാദാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ 2 പേർ അറസ്റ്റിൽ

നാദാപുരത്ത് യുവാവായ അജ്നാസിനെ തട്ടിക്കൊണ്ടുപോയ കേസിൽ 2 പേർ അറസ്റ്റിൽ.

വില്യാപ്പള്ളി സ്വദേശികളായ ഫൈസൽ, ഷഹീദ് എന്നിവരാണ് പിടിയിലായത്.

വ്യാഴാഴ്ചയാണ് പന്തിരിക്കര സ്വദേശി അജ്നാസിനെ തട്ടികൊണ്ടുപോയത്, പിന്നീട് വിട്ടയച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News