എൻ സി പിയിലെ നേതൃമാറ്റം ഭാവനാസൃഷ്ടി മാത്രം: മന്ത്രി എ കെ ശശീന്ദ്രൻ

എൻ സി പിയിലെ നേതൃമാറ്റം ഭാവനാസൃഷ്ടി മാത്രം: മന്ത്രി എ കെ ശശീന്ദ്രൻ എൻസിപിയിൽ നേതൃമാറ്റം ഭാവന സൃഷ്ടി മാത്രമാണെന്ന് മന്ത്രി എ കെ ശശീന്ദ്രൻപാർട്ടിയിൽ ഇതുവരെ ആരും നേതൃമാറ്റം ആവശ്യപെട്ടിട്ടില്ല. മറിച്ച് വരുന്ന വാർത്തകൾ പലരുടെയും ഭാവനയിൽ ഉരുത്തിരിയുന്നതാണ്.

മാണി സി കാപ്പൻ അവകാശപെട്ടതു പോലെ പാർട്ടിയിൽ നിന്നാരും പോയിട്ടില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പ് സീറ്റ് വിഷയത്തിൽ പാർട്ടി യോഗത്തിൽ തീരുമാനമെടുക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

കെഎസ്ആർടിസിയിൽ 100 കോടിയുടെ തിരുമറിയുമായി ബന്ധപ്പെട്ട് പുറത്തു വന്ന വാർത്ത ഗൗരവം നിറഞ്ഞ വിഷയമാണ്.
ജുഡീഷ്യൽ അന്വേഷണം വേണമോ വിജിലൻസ് അന്വേഷണം വേണമോ എന്ന് സിഎംഡിയുമായി ചേർന്ന് തീരുമാനിക്കും ഒന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here