കർണാടകയിലെ കുടകു ജില്ലയിൽ രണ്ടു പേരെ ആക്രമിച്ചു കൊലപ്പെടുത്തിയ കടുവയെ മയക്കു വെടിവച്ചു പിടികൂടി

കർണാടകയിലെ കുടകു ജില്ലയിൽ രണ്ടു പേരെ ആക്രമിച്ചു കൊലപ്പെടുത്തിയ കടുവയെ മയക്കു വെടിവച്ചു പിടികൂടി.
വയനാട് അതിർത്തിയോടു ചേർന്ന കുട്ട താലൂക്കിലെ മഞ്ചഹള്ളി ഗ്രാമത്തിലാണ് സംഭവം.

നാഗർ ഹോളെ ദേശീയോദ്യാനത്തോടു ചേർന്ന പ്രദേശമാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News