രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് തന്നെ

രണ്ടില ചിഹ്നം ജോസ് കെ മാണിക്ക്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ചു നല്‍കിയത്.

ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ച ഉത്തരവ് തെരഞ്ഞെടുപ്പ് കമ്മീഷൻ  കോടതി ശരിവച്ചു.

സിംഗിൾ ബെഞ്ച് വിധിക്കെതിരായ പി ജെ ജോസഫിന്റെ അപ്പീൽ കോടതി തള്ളിക്കൊണ്ടാണ് രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അംഗീകരിച്ചു നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News