ഹൈക്കോടതിയിൽ നാല് പുതിയ ജഡ്ജിമാർ

ഹൈക്കോടതിയിൽ നാല് പുതിയ ജഡ്ജിമാർ. രാഷ്ട്രപതിയാണ് നിയമനം സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.

അഭിഭാഷകരായ മുരളീ പുരുഷോത്തമൻ , സിയാദ് റഹ്മാൻ, തിരുവനന്തപുരം ജില്ലാ ജഡ്ജി കെ ബാബു, എറണാകുളം ജില്ലാ ജഡ്ജി കൗസർ എടപ്പഗത്ത് എന്നിവരെയാണ് ജഡ്ജിമാരായി നിയമിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here