കുടുംബശ്രീ ഭവനശ്രീ വായ്പാ തിരിച്ചടവ്; 4.49 കോടി രൂപ അനുവദിച്ചു

ഈ സാമ്പത്തിക വർഷം സഹകരണ ബാങ്കുകളുടെ ഭവനശ്രീ വായ്പ തിരിച്ചടവ് പൂർത്തിയാക്കുന്നതിനായി അവാസാന നാലു ഗഡു തുകയായ 4.49 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.

കുടുംബശ്രീ മുഖേന നടപ്പിലാക്കിയ ഭവനശ്രീ പദ്ധതി 2010 – 11 സാമ്പത്തിക വർഷം സർക്കാർ ഏറ്റെടുക്കുകയായിരുന്നു.

14 ദേശസാൽകൃത ബാങ്കുകളിലെ 4886 ഉം 57 സഹകരണ ബാങ്കുകളുടെ ഭവനശ്രീ വായ്പാ തുകയുമാണ് സർക്കാർ ഏറ്റെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News