എൽഡിഎഫുമായി സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചതായി ജനതാദൾ യുണൈറ്റഡ് കേരള സംസ്ഥാന കമ്മിറ്റി. ജനതാദൾ യുണൈറ്റഡ് സംസ്ഥാന പ്രസിഡണ്ട് എ എസ് രാധാകൃഷ്ണൻ കോഴിക്കോട്ട് അറിയിച്ചതാണിക്കാര്യം.
നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് സ്വാധീനമുള്ള എല്ലാ മണ്ഡലങ്ങളിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയത്തിനു വേണ്ടി പ്രവർത്തിക്കും. വികസന മുന്നേറ്റ ജാഥയിൽ സജീവ പങ്കാളിത്തമുണ്ടാൈകുമെന്നും ജനതാദൾ യുണൈറ്റഡ് വ്യക്തമാക്കി.
എൽഡിഎഫ് ന്റെ തുടർ ഭരണത്തിനുവേണ്ടി പരമാവധി പരിശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Get real time update about this post categories directly on your device, subscribe now.