വാളകത്ത് വസ്ത്രവ്യാപാര സ്ഥാപനത്തിൽ തീപിടുത്തം; കട പൂർണമായും കത്തിനശിച്ചു

representative image

കൊട്ടാരക്കര വാളകത്ത് വസ്ത്രവ്യാപാര സ്ഥാപനത്തിൽ തീപിടുത്തം. കട പൂർണമായും കത്തിനശിച്ചു.

തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് എന്ന് പ്രാഥമിക നിഗമനം.

കൊട്ടാരക്കരയിൽ നിന്നും ഒരു യൂണിറ്റ് ഫയർഫോഴ്സെത്തിയാണ് തീയണച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News