ബി രാഘവന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് തോമസ് ഐസക്ക്

സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എം.എല്‍.എയുമായ ബി.രാഘവന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി ധനമന്ത്രി തോമസ് ഐസക്ക്. നിസ്വവര്‍ഗത്തിന്റെ അവകാശ പോരാട്ടങ്ങളുടെ മുന്‍നിരയില്‍ എന്നും സഖാവുണ്ടായിരുന്നുവെന്നും പുരോഗമന പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണ് ബി രാഘവന്റെ വിയോഗമെന്നും തോമസ് ഐസക്ക് ഫേസ്ബുക്കില്‍ കുറിച്ചു.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും കര്‍ഷക തൊഴിലാളി യൂണിയന്‍ സംസ്ഥാന ട്രഷററും, നെടുവത്തൂര്‍ മുന്‍ എം എല്‍ എ യുമായ സഖാവ് ബി രാഘവന്റെ നിര്യാണത്തില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.
നിസ്വവര്‍ഗത്തിന്റെ അവകാശ പോരാട്ടങ്ങളുടെ മുന്‍നിരയില്‍ എന്നും സഖാവുണ്ടായിരുന്നു. പുരോഗമന പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണ് ഈ വിയോഗം.
ആദരാഞ്ജലികള്‍. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News