കര്‍ണ്ണാടകയിലേക്ക് യാത്രാ നിയന്ത്രണം ; ചെക്ക്‌പോസ്റ്റില്‍ യുവജന പ്രതിഷേധം

കര്‍ണ്ണാടകയിലേക്ക് യാത്രാ നിയന്ത്രണത്തില്‍ ചെക്ക്‌പോസ്റ്റില്‍ യുവജന പ്രതിഷേധം.  തലപ്പാടി ചെക്ക് പോസ്റ്റിലാണ് യുവജന പ്രതിഷേധം .

ഇടത് യുവജന സംഘടനകളാണ് റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചത്.

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് കർണാടകയിൽ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ പ്രതിഷേധിച്ചാണ് സമരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News