മുക്കം കൂട്ട ബലാത്സംഗക്കേസ്; നീതിയ്ക്കായി അവള്‍ കാത്തിരുന്നത് 14 വര്‍ഷങ്ങള്‍

കോഴിക്കോട് മുക്കം കൂട്ട ബലാത്സംഗക്കേസില്‍ നിരവധി തവണ അന്വേഷണ ഉദ്യോഗസ്ഥര്‍ മാറിയപ്പോള്‍ ഇരയ്ക്ക് നീതിലഭിക്കാന്‍ 14 വര്‍ഷം കാത്തിരിക്കേണ്ടി വന്നു.

പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ കൂട്ടുനിന്ന മാതാവിന് ഏഴ് വര്‍ഷത്തെ ജയില്‍ ശിക്ഷ ലഭിച്ചു.

രാണ്ടാനച്ഛനുള്‍പ്പെടെയുള്ള ഏഴ് പേര്‍ക്ക് പത്ത് വര്‍ഷത്തെ തടവ് ശിക്ഷ കോഴിക്കോട് പ്രത്യേക അതിവേഗ കോടതി വിധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News