
യുഎഇ കോൺസുലേറ്റിലെ മുൻ ഗൺമാൻ ജയഘോഷിനെ കാണാനില്ല.
ഇന്ന് രാവിലെ മുതൽ കാണാനില്ലെന്നാണ് കുടുംബം പരാതിപ്പെട്ടിരിക്കുന്നത്. ജയഘോഷിൻ്റെ ഭാര്യ തുമ്പ പോലീസിൽ പരാതി നൽകിയിട്ടുണ്ട്
മുൻപും ഇയാളെ കാണാതായിരുന്നു. കണ്ടെത്താനുള്ള തിരിച്ചിലിനിടെ ആത്മഹത്യ ശ്രമം നടത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here