അഞ്ച് സംസ്ഥാനങ്ങളിലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുമായി ചര്‍ച്ച ഇന്ന്

തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുമായി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ ചര്‍ച്ച ഇന്ന്. തെരഞ്ഞെടുപ്പ് തിയതി അടക്കമുള്ള വിഷയങ്ങളാകും ചര്‍ച്ച ചെയ്യുക.

കേന്ദ്രസേനയുടെ വിന്യാസം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും അന്തിമ തിരുമാനം കൈകൊള്ളും. കൊവിഡ് ചട്ടങ്ങള്‍ പാലിക്കുന്നത് അടക്കം വിഷയത്തിലെ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്ന കര്യങ്ങളും യോഗം പരിഗണിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News