മന്ത്രി ശൈലജ ടീച്ചര്‍ക്കെതിരെ വ്യക്തി അധിക്ഷേപ പോസ്റ്റുമായി കോണ്‍ഗ്രസ് അനുകൂല പ്രൊഫൈല്‍

ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ക്കെതിരെ വ്യക്തി അധിക്ഷേപ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി കോണ്‍ഗ്രസ് അനുകൂല പ്രെഫൈല്‍.

കോഴിക്കോട് കാരന്തൂര്‍ സ്വദേശിയായ ഫഹദ് ഒമശ്ശേരി എന്ന വ്യക്തിയാണ് ആരോഗ്യമന്ത്രിക്കെതിരെ വ്യക്തി അധിക്ഷേപ പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നത്.

സംഭവം വാര്‍ത്തയായതോടുകൂടി ഇയാള്‍ ഫെയ്‌സ്ബുക്കില്‍ നിന്നും പോസ്റ്റ് നീക്കം ചെയ്യുകയായിരുന്നു.

കോണ്‍ഗ്രസ് അനുകൂല, സര്‍ക്കാര്‍ വിരുദ്ധ പോസ്റ്റകളാണ് ഇയാളുടെ ടൈംലൈന്‍ നിറയെ. സംഭവത്തില്‍ മന്ത്രി കെകെ ശൈലജ ടീച്ചര്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News