കൈക്കൂലി വാങ്ങുന്നതിനിടെ ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ പിടിയില്‍

കൈക്കൂലി വാങ്ങുന്നതിനിടെ ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ പിടിയില്‍. ഒലവക്കോട് റെയിഞ്ച് ഓഫീസര്‍ അഖില്‍ വി ബി. യാണ് വിജിലന്‍സ് പിടിയിലായത്.

ഒലവക്കോട് ഭാഗത്ത് വനം വകുപ്പിന്റെ ജണ്ട കെട്ടുന്നതിനായി കരാറുകാരനില്‍ നിന്ന് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു.

അതില്‍ അമ്പതിനായിരം രൂപ കൈമാറുന്നതിനിടെയാണ് അഖിലിനെ പിടികൂടുന്നത്. ഇയാളെ വകുപ്പ് തല നടപടിക്ക് ശുപാര്‍ശ ചെയ്തതായി വിജിലന്‍സ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News