
ശബരിമലയില്‍ സുപ്രീംകോടതിയുടെ സ്ത്രീപ്രവേശന വിധിക്കെതിരായി നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍.
തീരുമാനം സ്വാഭാവികമായും സര്‍ക്കാരിനനുകൂലമാകുമെന്നും അദ്ദേഹം വ്യക്തമാക്കി

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here