ശബരിമല കേസ് പിൻവലിച്ചത് അഭിനന്ദാർഹം: സമസ്ഥനായർ സമാജം

ശബരിമല കേസ് പിൻവലിച്ചത് അഭിനന്ദാർഹമെന്ന് സമസ്ഥനായർ സമ‌ാജം സംസ്ഥാന പ്രസിഡന്റ് പെരുമുറ്റം രാധാകൃഷ്ണൻ.

ഭക്തജനങളോടുള്ള കരുതലായാണ് സർക്കാർ നടപടിയെ കാണുന്നതെന്നും, ശബരിമല ക്ഷേത്രത്തിനും, ദേവസ്വംബോർഡിനും സർക്കാർ കൂടുതൽ ഫണ്ട് അനുവദിക്കണമെന്നും പെരുമുറ്റം രാധാകൃഷ്ണൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News