മഹാരാഷ്ട്രയിൽ വീണ്ടും പക്ഷി പനി സ്ഥിരീകരിച്ചു

മഹാരാഷ്ട്രയിൽ വീണ്ടും പക്ഷി പനി സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ കോഴിഫാമിൽ 45 കോഴികൾ മരിച്ചതിനെ തുടർന്ന് നടത്തിയ ടെസ്റ്റിലാണ് പക്ഷിപ്പനി സ്ഥിതീകരിച്ചത്.

അടുത്ത 21 ദിവസത്തേക്ക് ഫാമുകളും ചിക്കൻ വിൽക്കുന്ന കടകളും അടച്ചുപൂട്ടണമെന്ന് ജില്ലാ ഭരണകൂടം ഉത്തരവിറക്കി.

വീണ്ടും പക്ഷി പനി മഹരാഷ്ട്രയിൽ പടരുന്നത് ജാഗ്രതയോടെ കാണണമെന്ന് പാൽഘർ ഡെപ്യൂട്ടി കളക്ടർ കിരൺ മഹജൻ അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News