ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്ത കേസിൽ അന്വേഷണം ശരിയായ രീതിയിൽ: വി മുരളീധരൻ

ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്ത കേസിൽ അന്വേഷണം നടന്നത് ശരിയായ രീതിയിൽ എന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ.

കേസ് അന്വേഷണം ശരിയായ രീതിയില്‍ ശാസ്ത്രീയമായ രീതിയില്‍ മുന്നോട്ട് പോകുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു.

മാധ്യമങ്ങൾ വാർത്തകൊടുക്കുന്നത് അനുസരിച്ചല്ല കേസ് എന്നും വി മുരളീധരൻ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News