കേരളത്തില്‍ നിന്നും യാത്രചെയ്യുന്നവര്‍ക്ക് തമിഴ്നാട് അതിര്‍ത്തിയിലും നിയന്ത്രണം

കേരളത്തില്‍ നിന്നും തമിഴ്നാട്ടിലേക്ക് യാത്രചെയ്യുന്നവര്‍ക്ക് നിയന്ത്രണം. യാത്രക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി നീലഗിരി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.

നാളെ മുതല്‍ ആര്‍ ടി പി സി ആര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാലേ തമിഴ്നാട്ടിലേക്ക് പ്രവേശിക്കാനാവൂ.

കര്‍ണ്ണാടക അതിര്‍ത്തികളില്‍ പരിശോധന കര്‍ശ്ശനമാക്കിയതിന് പിന്നാലെയാണ് തമിഴ്നാടും യാത്രികര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News