സ്‌ക്രീനിംഗ് പരീക്ഷകളില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നഷ്ടമാകില്ല ; പി.എസ്.സി ചെയര്‍മാന്‍

സ്‌ക്രീനിംഗ് പരീക്ഷകളില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നഷ്ടമാകില്ലെന്ന് പിഎസ്.സി ചെയര്‍മാന്‍.സ്‌ക്രീനിംഗ് പരീക്ഷകള്‍ ഉദ്യോഗാര്‍ത്ഥികള്‍ കാലങ്ങളായി ആവശ്യപ്പെടുന്നതാണെന്നും പി.എസ്.സി ചെയര്‍മാന്‍ പറഞ്ഞു.

അതേസമയം പി.എസ്.സി റാങ്ക് പട്ടിക ചുരുക്കുന്ന കാര്യം ചട്ടപ്രകാരം പി.എസ്.സിക്ക് സാധിക്കില്ല. സാമുദായിക സന്തുലിതാവസ്ഥ, നിയമനങ്ങളുടെ കാലാവധി തുടങ്ങിയ നിരവധി നടപടിമ്രകങ്ങള്‍ പി.എസ്.സിക്ക് ഇക്കാര്യത്തില്‍ പാലിക്കേണ്ടതുണ്ടെന്നും പി.എസ്.സി ചെയര്‍മാന്‍ എം. കെ സക്കീര്‍ വ്യക്തമാക്കി.

പി.എസ്.സി റാങ്ക് പട്ടിക ചുരുക്കാനും തീരുമാനമായി. പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കുമെന്നും പി.എസ്.സി ചെയര്‍മാന്‍ എം. കെ സക്കീര്‍ വ്യക്തമാക്കി.

സ്‌ക്രീനിംഗ് പരീക്ഷകളില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നഷ്ടമാകില്ല. സ്‌ക്രീനിംഗ് പരീക്ഷകള്‍ ഉദ്യോഗാര്‍ത്ഥികള്‍ കാലങ്ങളായി ആവശ്യപ്പെടുന്നതാണെന്നും പി.എസ്.സി ചെയര്‍മാന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here