ദുബായില്‍ കോവിഡ് ബാധിച്ച്‌ മലയാളി മരിച്ചു

ദുബായില്‍ കോവിഡ് ബാധിച്ച്‌ മലയാളി മരിച്ചു. തൃശൂർ പെരിഞ്ഞനം സ്വദേശി നൈസാം ആണ് മരിച്ചത്.

കുവൈത്തിലെ കെ.ഇ.ഒ ഇൻറർനാഷനൽ കൺസൽട്ടൻറ്സ് കമ്പനിയിൽ ഡ്രാഫ്റ്റ്സ്മാനായിരുന്നു.

കുവൈത്തിലേക്ക് പോകാന്‍ ദുബായിലെത്തിയ വന്ന നൈസാം കോവിഡ് ബാധിച്ചതിനെ തുടർന്ന് ദുബൈയിൽ ചികിത്സയിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here