പ്രിൻസിപ്പൽമാരുടെ അദ്ധ്യാപന ജോലി ആ‍ഴ്ചയില്‍ എട്ട് പീരിഡായി കുറച്ചു

സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലെ പ്രിൻസിപ്പൽമാരുടെ അദ്ധ്യാപന ജോലി ആഴ്ച്യിൽ എട്ട് പീരിഡായി കുറവുചെയ്തു

പൊതുവിദ്യാഭ്യാസ വകുപ്പ് ഏകാപനത്തെ തുടർന്ന് പ്രിൻസിപ്പൽമാരുടെ ജോലിഭാരം ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം

സ്കൂളുകളില്‍ പിരീഡ് കുറവുള്ള ജൂനിയർ അദ്ധ്യാപകർ ഉണ്ടെങ്കിൽ 14 പിരീഡുവരെ അദ്ധ്യാപകർക്ക് നൽകും.

അല്ലാത്ത പക്ഷം ദിവസവേതനാടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നതിന് അനുമതിയായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News