എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആഹ്വാനവുമായി യുഡിഎഫ് അനുകൂലികളായ പൊലീസുകാരുടെ രഹസ്യയോഗം

എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആഹ്വാനവുമായി യുഡിഎഫ് അനുകൂലികളായ പൊലീസുകാരുടെ രഹസ്യയോഗം. യുഡിഎഫ് അനുകൂല സംഘടന നേതാക്കളും പ്രവര്‍ത്തകരുമാണ് യോഗം ചേര്‍ന്നത്. കോഴിക്കോടായിരുന്നു പൊലീസുകാരുടെ രഹസ്യയോഗം.

‘പിണറായി വിജയന്‍ സര്‍ക്കാരിനെ അട്ടിമറിച്ചാലേ നമുക്ക് രക്ഷയുള്ളൂ’ എന്നായിരുന്നു യോഗത്തില്‍ പങ്കെടുത്ത ഒരാള്‍ പ്രസംഗിച്ചത്.

സര്‍ക്കാരിനെ അട്ടിമറിക്കലിന് പുറമെ പൊലീസ് സൊസൈറ്റി തിരിച്ച് പിടിക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്നതിനെക്കുറിച്ചുമായിരുന്നു ചര്‍ച്ച.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News