ആലുവയില്‍ സ്കൂട്ടര്‍ മോഷ്ടാവ് രണ്ട് വര്‍ഷത്തിന് ശേഷം പിടിയില്‍.
മുളവൂര്‍ സ്വദേശി അല്‍ത്താഫ് ആണ് പിടിയിലായത്.
2019ല്‍ ആലുവ സെന്റ് സേവേഴ്സ് കോളേജിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടര്‍ ഇയാള്‍ മോഷ്ടിക്കുകയായിരുന്നു.
ഇയാള്‍ക്കെതിരെ നിരവധി മോഷണക്കേസുകളുണ്ട്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here