എന്‍എച്ച് 66 ആറുവരിയാക്കുന്നതിന്‍റെ ആദ്യ റീച്ച് കരാർ ഊരാളുങ്കൽ സൊസൈറ്റിക്ക്

ദേശീയപാത 66 ആറുവരിയാക്കുന്നതിന്‍റെ ആദ്യ റീച്ച് കരാർ ഊരാളുങ്കൽ സൊസൈറ്റിക്ക്. 1,704 കോടി രൂപയ്ക്കാണ് കരാർ സൊസൈറ്റിക്ക് ലഭിച്ചത്.

കാസർകോട് തലപ്പാടി മുതൽ ചെങ്കള വരെയുള്ള 39 കിലോമീറ്റർ ഭാഗമാണ് ആറ് വരിയാക്കി വികസിപ്പിക്കുക. അദാനി ഗ്രൂപ്പ് ഉൾപ്പെടെയുള്ള കമ്പനികളുമായി മൽസരിച്ചാണ് ഊരാളുങ്കൽ കരാർ സ്വന്തമാക്കിയത്.

ദേശീയപാത അതോറിറ്റിയുടെ കരാറിൽ ഊരാളുങ്കൽ സൊസൈറ്റി പങ്കെടുക്കുന്നതും ആദ്യമായാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News