മെട്രോ തൂണിൽ ബൈക്കിടിച്ച്‌ രണ്ട് യുവാക്കൾ മരിച്ചു

എറണാകുളം എളംകുളംത്ത് മെട്രോ തൂണിൽ ബൈക്കിടിച്ച്‌ രണ്ട് യുവാക്കൾ മരിച്ചു.

എളംകുളം കുഡുംബി കോളനി സ്വദേശികളായ വിശാൽ, സുമേഷ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിക്കായിരുന്നു അപകടം.

ഇവർ സഞ്ചരിച്ചിരുന്ന ശെബക്ക്‌ നിയന്ത്രണം വിട്ട്‌ തൂണിലിടിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News