
മലയാളത്തിന്റെ പ്രിയപ്പെട്ട കവി വിഷ്ണുനാരായണന്‍ നമ്പൂതിരി അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രയില്‍ ചികിത്സയിലായിരുന്നു.
മലയാള കവിതാ ശാഖയില്‍ പാരമ്പര്യ തനിമ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കവിതകള്‍ എഴുതിയ കവിതയാണ് അദ്ദേഹത്തിന്റേത്.
കാളിദാസ കവിതയോട് താതാത്മ്യം പ്രാപിച്ചുകൊണ്ട് കവിതകള്‍ എഴുതാന്‍ ശ്രമിച്ച കവിയായിരുന്നു അദ്ദേഹം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here