കിടിലന്‍ ഡാന്‍സുമായി വീണ്ടും നസ്രിയ ;അലീനയും സൂപ്പറെന്ന് സോഷ്യല്‍മീഡിയ; വൈറലായി ഡാന്‍സ്‌

നസ്രിയ മാസ്റ്ററി’ലെ ‘വാത്തി കമ്മിങ്’ എന്ന ഹിറ്റ് ഗാനത്തിന് ചുവടുവയ്ക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ ഭാര്യ അലീനയ്‌ക്കൊപ്പമാണ് നസ്രിയ ചുവടുവയ്ക്കുന്നത്.

സിനിമയിലെ ഗിനത്തിന് വിജയ് കളിക്കുന്ന അതേ സ്‌റ്റെപ്പുതന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്ത ഡാന്‍സില്‍ നസ്രിയയും അലീനയും കളിച്ചത്.

‘വാത്തിയാണ് ട്രെന്‍ഡിങ്. പിന്നെന്തുകൊണ്ട്’ എന്ന ക്യാപ്ഷനോടെയാണ് നസ്രിയ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. നസ്രിയയുടെ വാത്തി കമ്മിങ് ഡാന്‍സ് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here