തൃശൂര്‍ അമല ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്നും എംബിബിഎസ് വിദ്യാർഥിനി താഴേക്ക് ചാടി
കുന്നംകുളം സ്വദേശിനിയാണ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്നാണ് ചാടിയത്.
പെൺകുട്ടിയെ അത്യാസന്ന നിലയിൽ ICU വിൽ പ്രവേശിപ്പിച്ചു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here