വയലാർ കൊലപാതകം അസൂത്രിതമെന്ന് പൊലീസ് എഫ്ഐആർ; പ്രതികൾ ഗൂഢാലോചന നടത്തി

വയലാർ കൊലപാതകം അസൂത്രിതമെന്ന് പൊലീസ് എഫ്ഐആർ. പ്രതികൾ ഗൂഢാലോചന നടത്തിയെന്നും എഫ്ഐആറില്‍ പറയുന്നു.

റോഡരികിൽ നിർത്തിയിട്ട കാറിൽ മാരകയുധങ്ങൾ സജ്ജമാക്കി. ഒന്നാം പ്രതി ഹർഷാദു രണ്ടാം പ്രതി അഷ്‌കറും ആയുധം കൈമാറി. തലയ്ക്ക് കൊടുവാൾ കൊണ്ടുവെട്ടിയാണ് നന്ദുവിനെ കൊലപ്പെടുത്തിയത്.

പ്രതികൾക്കെതിരെ കൊലപാതകം, ഗൂഢാലോചന അടക്കം 12 വകുപ്പുകൾ ചുമത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News