പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി

ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ
അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രി..

സര്‍ക്കാര്‍ മത്സ്യതൊഴിലാളികൾക്ക് ഒപ്പമാണ്. മത്സ്യമേഖലയില് ഒരു കോര്പ്പറേറ്റിനേയും അനുവദിക്കില്ലെന്നതാണ്
സര്ക്കാര് നയമെന്നും വസ്തുതകളുെട പിന്ബലമില്ലാതെയാണ് പ്രതിപക്ഷനേതാവിന്റെ ആരോപണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here