ആഴടക്കടല്‍ മത്സ്യബന്ധന വിവാദം; സര്‍ക്കാര്‍ മത്സ്യ തൊഴിലാളികള്‍ക്കൊപ്പമെന്ന് മുഖ്യമന്ത്രി

ആഴടക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി. സര്‍ക്കാര്‍ മത്സ്യ തൊഴിലാളികള്‍ക്കൊപ്പമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി.

മത്സ്യമേഖലയില്‍ ഒരു കോര്‍പ്പറേറ്റിനെയും അനുവദിക്കില്ലെന്നതാണ് സര്‍ക്കാര്‍ നയമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ധാരണാപത്രം റദ്ദാക്കിയത് മത്സ്യതൊഴിലാളികളിലും, പൊതു സമൂഹത്തിലും തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ അറിയാതെയാണ് KSNIC എംഡി കരാറില്‍ ഒപ്പിട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News