യുവധാര മാസികയുടെ നേതൃത്വത്തില്‍ ജി. എസ് പ്രദീപ് നയിക്കുന്ന കേരള പെരുമയുടെ പോസ്റ്റര്‍ മോഹന്‍ലാല്‍ പ്രകാശനം ചെയ്തു

യുവധാര മാസിക യുടെ നേതൃത്വത്തില്‍ പ്രശസ്ത ക്വിസ് മാസ്റ്റര്‍ ജി എസ് പ്രദീപ് നയിക്കുന്ന കേരളപ്പെരുമ വിജ്ഞാന യാത്രയുടെ പോസ്റ്റര്‍ നടന്‍ മോഹന്‍ലാല്‍ പ്രകാശനം ചെയ്തു.

അറിവ് ആയുധമാക്കി കേരളത്തിന്റെ അടിസ്ഥാന സൗകര്യങ്ങളിലും രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിലും കൈവരിച്ച നേട്ടത്തേയും
കേരളം,എത്തി പിടിച്ച ഉയരങ്ങളെയും കുറിച്ച് യുവതയുമായി സംവദിക്കുക എന്നതാണ് ഡിവൈഎഫ്‌ഐ വിജ്ഞാന യാത്രയിലൂടെ ലക്ഷ്യം വെക്കുന്നത്.

അറിവ് ആനന്ദം ആണെന്നും നാളെ നേരിടാനുള്ള ചാലകശക്തി ആണെന്നും ഏറെ സന്തോഷത്തോടെയാണ് ഈ വിജ്ഞാന സമസ്യയുടെ പോസ്റ്റര്‍ പ്രകാശനം നിര്‍വഹിക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News