കർഷക സമരം 94-ാം ദിവസത്തിലേക്ക്; സമരം കൂടുതൽ ശക്തമാക്കുമെന്ന് കര്‍ഷകര്‍

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് നടക്കുന്ന കർഷക സമരം 94ആം ദിവസത്തിലേക്ക് പുരോഗമിക്കുന്നു.

ഗുരു രാവിദാസ് ജയന്തിയും ചന്ദ്രശേഖർ ആസാദിന്റെ രക്‌തസാക്ഷി ദിനവും അതിർത്തികകളിൽ ആഘോഷിക്കും. അതേ സമയം കർഷകരോട് ചർച്ചക്ക് തയ്യാറാണെന്ന് പറയുന്ന പ്രധാന മന്ത്രി ചർച്ചക്കായി മുൻകൈ എടുക്കുന്നില്ലെന്നും കർഷക നേതാക്കൾ വിമർശിച്ചു.

വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും കർഷകർ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here