കുറ്റ്യാടി വേളത്ത് സിപിഐഎം പ്രവർത്തകനെ കുത്തിപ്പരുക്കേൽപ്പിച്ചു

കോഴിക്കോട് കുറ്റ്യാടി വേളത്ത് സിപിഐഎം പ്രവർത്തകനെ ലീഗ് പ്രവര്‍ത്തകര്‍ കുത്തിപ്പരുക്കേൽപ്പിച്ചു.

നെട്ടൂർ ബ്രാഞ്ചംഗം മനോജിനാണ് കുത്തേറ്റത്.

ആക്രമണത്തില്‍ പരുക്കേറ്റ മനോജിനെ കുറ്റ്യാടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News