82 കായിക താരങ്ങള്‍ക്ക് സർക്കാർ ജോലി നൽകി

കേരളത്തിന്‍റെ അഭിമാനമായ 82 കായിക താരങ്ങള്‍ക്ക് സർക്കാർ ജോലി നൽകിയിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക്;

കേരളത്തിൻ്റെ അഭിമാനമായ 82 കായിക താരങ്ങള്‍ക്ക് സർക്കാർ ജോലി നൽകി.

മുപ്പത്തഞ്ചാമത് ദേശീയ ഗെയിംസില്‍ കേരളത്തെ പ്രതിനിധാനം ചെയ്ത് ടീം ഇനങ്ങളില്‍ വെള്ളി, വെങ്കല മെഡലുകള്‍ നേടിയ കായിക താരങ്ങൾക്കാണ് കായിക യുവജനകാര്യ ഡയറക്ടറേറ്റില്‍ സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് നിയമിക്കുന്നത്.

നാടിനായി നേട്ടങ്ങൾ കൊയ്ത താരങ്ങൾക്ക് അവർ അർഹിച്ച അംഗീകാരം നൽകാൻ സാധിച്ച സന്തോഷം പങ്കു വയ്ക്കുന്നു.

കേരളത്തിൻ്റെ അഭിമാനമായ 82 കായിക താരങ്ങള്‍ക്ക് സർക്കാർ ജോലി നൽകി. മുപ്പത്തഞ്ചാമത് ദേശീയ ഗെയിംസില്‍ കേരളത്തെ പ്രതിനിധാനം…

Posted by Pinarayi Vijayan on Friday, 26 February 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News