ചെറിയ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; മുംബൈയില്‍ പെട്രോളിന് 97 രൂപ കടന്നു

ചെറിയ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്.

ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 93 രൂപയ്ക്ക് മുകളിലായി വില. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ പെട്രോള്‍ വില ഇങ്ങനെ ചെന്നൈ:92.90 ദില്ലി:90.93 കൊല്‍ക്കത്ത:91.12 മുംബൈ:97.34.

ഡീസലിന് ഇന്ന് രാജ്യത്ത് വര്‍ധിപ്പിച്ചത് 16 പൈസയാണ് ഇതോടെ തിരുവനന്തപുരത്ത് ഡീസലിന് 87.38 രൂപയായി. രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലെ ഡീസല്‍ വില ഇങ്ങനെ ചെന്നൈ:86.31 ദില്ലി:81.32 കൊല്‍ക്കത്ത:84.20 മുംബൈ: 88.40.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News