വയനാട്ടിൽ കോൺഗ്രസിൽ പൊട്ടിത്തെറി; ഡിസിസി ജനറല്‍ സെക്രട്ടറി പാര്‍ട്ടി വിട്ടു

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും കോണ്‍ഗ്രസിലെ അസ്വാരസ്യങ്ങള്‍ മാറ്റമില്ലാതെ തുടരുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ട് വയനാട്ടിലും കോണ്‍ഗ്രസില്‍ പൊട്ടിത്തെറി.

കോണ്‍ഗ്രസ് വയനാട് ഡിസിസി ജനറല്‍ സെക്രട്ടറി പാര്‍ട്ടി വിട്ടു. എല്‍ജെഡിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പാര്‍ട്ടി വിട്ട പികെ അനില്‍കുമാര്‍ പറഞ്ഞു. ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ട

വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തകരും നേതാക്കളും പാര്‍ട്ടി വിടുമെന്നും കെപി അനില്‍കുമാര്‍ പറഞ്ഞു. കോണ്‍ഗ്രസ് വ്യക്തിതാല്‍പര്യങ്ങള്‍ക്ക് പിന്നാലെയാണെന്നും പ്രാദേശിക താല്‍പര്യങ്ങളോ പാര്‍ട്ടി താല്‍പര്യങ്ങളോ കോണ്‍ഗ്രസ് കണക്കിലെടുക്കുന്നില്ലെന്ന് പാര്‍ട്ടിവിട്ട പികെ അനില്‍കുമാര്‍ പറഞ്ഞു. വയനാട് ജില്ലാ പഞ്ചായത്ത് അംഗവും കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News