ഉമ്മന്‍ചാണ്ടിക്ക് വൈരാഗ്യം ഉള്ളില്‍ വയ്ക്കുന്ന മൂര്‍ഖന്‍റെ സ്വഭാവം: പിസി ജോര്‍ജ്

ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പിസി ജോര്‍ജ് രംഗത്ത്. ഉമ്മൻചാണ്ടിക്ക് വൈരാഗ്യം ഉള്ളിൽ വയ്ക്കുന്ന മൂർഖന്റെ സ്വഭാവമെന്ന് പിസി ജോര്‍ജ്.

ചെന്നിത്തലയ്ക്ക് പാര പണിയാൻ ആണ് ഉമ്മൻചാണ്ടി നോക്കുന്നത്. എന്ത് തെറ്റുകൾ ചെയ്യാനും മടിയില്ലാത്ത ആളാണ് ഉമ്മൻചാണ്ടിയെന്നും പി.സി ജോർജ് ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here