
തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ കമല്‍ഹാസന്റെ മക്കള്‍ നീതിമയ്യത്തിനൊപ്പം ചേര്‍ന്ന് മത്സരിക്കുമെന്ന് എന്‍ഡിഎ സഖ്യകക്ഷിയായിരുന്ന സമത്വ മക്കള്‍ കക്ഷി.
എന്‍ഡിഎ വിടുന്നതായും മക്കള്‍ നീതി മയ്യത്തിനൊപ്പം ചേര്‍ന്ന് തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പാര്‍ട്ടി നേതാവും നടനുമായ ശരത് കുമാര്‍ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here