
പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കുമ്പോള്‍ മറ്റൊരു അഭിമാന ദൗത്യം കൂടിയാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി പൂര്‍ത്തീകരിക്കുന്നത്.
കേരളത്തിന്‍റെ പ്രമുഖ സഹകരണ സ്ഥാപനമായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി നിര്‍മ്മാണം ഏറ്റെടുത്തപ്പോള്‍ വിവാദങ്ങളുണ്ടാക്കിയവര്‍ക്കുളള മറുപടി കൂടിയാണ് ഈ നേട്ടം.
അനുവദിച്ച സമയത്തിനും മൂന്ന് മാസം മുമ്പേ ഏറ്റെടുത്ത നിര്‍മ്മാണം പൂര്‍ത്തീകരിക്കാനായതിന്‍റെ അഭിമാനത്തിലാണ് ഈ തൊഴിലാളി സഹകരണ സംഘത്തിലെ ജീവനക്കാര്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here