ചെരുപ്പ് കടയിലെ ജീവനക്കാര്‍ക്കെതിരെ ബിജെപി തിരുവനന്തപുരം മേഖലാ ജനറല്‍ സെക്രട്ടറി ചെമ്പഴന്തി ഉദയന്‍റെ നേതൃത്വത്തില്‍ ശ്രീകാര്യത്ത് അക്രമം

ബിജെപി തിരുവനന്തപുരം മേഖലാ ജനറല്‍ സെക്രട്ടറിയും നഗരസഭാ കൗണ്‍സിലറുമായ ചെമ്പഴന്തി ഉദയന്റെ നേതൃത്വത്തില്‍ ശ്രീകാര്യത്ത് അക്രമം.

ചെരുപ്പ് കടയിലെ ജീവനക്കാരെ ഉദയന്റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചു. മാസ്‌ക് ധരിക്കാന്‍ പറഞ്ഞതാണ് പ്രകോപനമുണ്ടാകാന്‍ കാരണമെന്ന് ജീവനക്കാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News